മികച്ച പ്രസ് ക്ലബിന് പുരസ്കാരം: എൻട്രികൾ ക്ഷണിക്കുന്നു

കോഴിക്കോട്: കേരളത്തിലെ മികച്ച പ്രസ് ക്ലബിന് കലാനിധി ട്രസ്റ്റ് നൽകുന്ന പുരസ്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു.

കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടാണ് ജൂറി വിലയിരുത്തുന്നത്.

പ്രവർത്തന റിപ്പോർട്ടിനൊപ്പം ചിത്രങ്ങളും വീഡിയോയും അയയ്ക്കേണ്ടതാണ്. ഇ മെയിലിൽ (Kalanidhiciachtrust@gmail.com)  ജനുവരി 30 നകം അപേക്ഷകൾ അയയ്ക്കണം.

വിദഗ്ദ്ധരടങ്ങിയ ജൂറി പരിശോധിച്ച ശേഷം ഫെബ്രുവരി 14ന് മറ്റ് മാധ്യമ അവാർഡുകൾക്കൊപ്പം മികച്ച പ്രസ് ക്ലബിനെയും പ്രഖ്യാപിക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like