ഇതാണു സിരകളിൽ അഗ്നി പടർത്തും ഇന്ത്യൻ രാഷ്ട്ര പതാക
- Posted on August 16, 2022
- Cinema
- By Goutham Krishna
- 505 Views
പ്രശസ്ത കവി കവിപ്രസാദിന്റെ ചലച്ചിത്ര അരങ്ങേറ്റ ഗാനം ക്ലാസ് ബൈ എ സോൾഡീർ എന്ന സിനിമയിലെ രാഷ്ട്ര പതാക സിരകളിലാകെ അഗ്നി പടർത്തി മുന്നേറുന്നു.
ഇന്നത്തെ യുവാക്കൾക്ക് മുന്നോട്ട് പടർന്നു കയറാനായി നല്ലൊരു മോടിവേഷൻ കൂടിയാണ് ഈ പാട്ട്.
വരികൾക്ക് അനുസൃതമായ സംഗീതവും ആലാപന ശൈലിയും അതിനേക്കാൾ വരികളുടെ അടുക്കും ചിട്ടയും മൂലം വളരെ പെട്ടെന്ന് തന്നെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ രാഷ്ട്ര പതാക എന്ന പാട്ടിനു സാധിച്ചിട്ടുണ്ട്.
ഇൻഡ്യയുടെ എഴുപത്തഞ്ചം സ്വാതന്ത്ര്യദിനത്തിലാണ് ഈ പാട്ട് റിലീസ് ചെയ്തത്.