വാഴക്കുല പെട്ടെന്ന് പഴുപ്പിക്കാം
- Posted on November 12, 2021
- Health
- By Deepa Shaji Pulpally
- 1672 Views
വളരെ എളുപ്പത്തിൽ എങ്ങനെ പഴം പഴുപ്പിച്ച് എടുക്കാമെന്ന് നമുക്ക് നോക്കാം
വാഴക്കുല വെട്ടി കൊണ്ടുവന്നാൽ അത് എങ്ങനെ പഴുപ്പിച്ച് എടുക്കാമെന്ന് നമ്മളിൽ ചിലർക്കെങ്കിലും അറിയില്ല. പഴമക്കാർ പറയുന്ന ഒരു ചൊല്ലുണ്ട് വെട്ടുന്ന ആളുടെ കൈ ഗുണം പോലെയിരിക്കും പഴം പഴുക്കുന്നത് എന്ന്. എന്നാൽ വളരെ എളുപ്പത്തിൽ എങ്ങനെ പഴം പഴുപ്പിച്ച് എടുക്കാമെന്ന് നമുക്ക് നോക്കാം.
