വാനില സ്പോഞ്ചു കേക്ക് ഉണ്ടാക്കാം - ചരിത്രത്തിൽ ഇടം നേടിയ ഒരു കേക്കിന്റെ കഥയും

വാനിലയുടെ രുചി ഇഷ്ടപ്പെടുന്നവർക്കായി വളരെയെളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്പോഞ്ജ് കേക്ക് തയാറാക്കുന്ന വീഡിയോ 


ഒരു മുറി കേക്കിനു നാലര ലക്ഷം രൂപ വില കേട്ടിട്ടുണ്ടോ ?

 ചരിത്രത്തിൽ ഇടം നേടിയ ഈ കേക്ക് ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും കൈറ്റ് മിഡിൽട്ടന്റെയും വിവാഹവിരുന്നിലാണ് വിളമ്പിയത് , ഏറ്റവും കുറഞ്ഞവില 2000 ഡോളർ ആയിരുന്നു , ലേലം വിളിയിലൂടെയായിരുന്നു വില്പന, വാശിയേറിയ ലേലം വിളിക്കൊടുവിൽ  അവസാനം ആ ടേസ്റ്റി കേക്ക് വിറ്റുപോയത് നാലരലക്ഷം രൂപയ്ക്കാണ് , 

അഞ്ചാഴ്ച സമയമെടുത്ത് ഫിയോന കെയ്‌സൺ എന്നയാളാണ് ഈ കേക്ക് നിർമ്മിച്ചത് , ഏതായാലൂം കേക്കിന്റെ ചരിത്രത്തിൽ വ്യത്യസ്തമായ ഒരു കഥയുംകൂടി ഈ എഴുതിച്ചേർക്കാനായി,  


ഒരുകാലത്തു നമ്മുടെ ചോക്ലേറ്റ് ദൈവവും കറൻസിയും ഒക്കെ ആയിരുന്നു!!!

https://www.enmalayalam.com/news/pYI6sj0s

Author
ChiefEditor

enmalayalam

No description...

You May Also Like