മുഖസൗന്ദര്യത്തിനായി ഫെയ്സ് മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം
- Posted on October 16, 2021
- Health
- By Deepa Shaji Pulpally
- 506 Views
മുഖത്തെ ചർമ്മത്തെ മൃദുലമാക്കാനും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാനും ഫെയ്സ് മാസ്ക്കുകൾ സഹായിക്കും
മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് നിരവധി ഫേസ് മാസ്ക്കുകൾ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. മുഖത്തെ ചർമ്മത്തെ മൃദുലമാക്കാനും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാനും ഫെയ്സ് മാസ്ക്കുകൾ സഹായിക്കും. ഇത്തരത്തിലുള്ള ഫെയ്സ് മാസ്ക് വീട്ടിൽ തന്നെ നമുക്ക് നിർമ്മിക്കാവുന്നതാണ്. അതെങ്ങനെയാണെന്ന് നോക്കാം.