തീപിടുത്തം നിയന്ത്രണവിധേയം

  • Posted on April 18, 2023
  • News
  • By Fazna
  • 104 Views

തിരുവനന്ത പുരം: കിഴക്കേക്കോട്ട നോർത്ത് ബസ് സ്റ്റാൻഡിന് സമീപം ചായക്കടയിൽ ഉണ്ടായ തീപിടുത്തം  നിയന്ത്രണവിധേയമായതായി ജില്ലാ കളക്ടർ അറിയിച്ചു. ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. സമീപത്തെ നാല് കടകളിലേക്ക് തീ പടർന്നിരുന്നു. അളപായമില്ല. 4 യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ അണച്ചത്.


സ്വന്തം ലേഖകർ

Author
Citizen Journalist

Fazna

No description...

You May Also Like