മിനിസ്ട്രി ഓഫ് ബ്രോഡ് കാസ്റ്റിന്റെ അംഗീകാരപത്രം ഏറ്റു വാങ്ങി ,, എൻ മലയാളം,,
- Posted on February 24, 2025
- News
- By Goutham prakash
- 263 Views
കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ നയ രൂപീകരണം പുരോഗമിച്ച് കൊണ്ടിരിക്കെ, ഡിജിറ്റൽ ഫ്ലാറ്റ് ഫോമിലെ വാർത്താ മാധ്യമങ്ങൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരം നിർബന്ധമായിരിക്കാണ്.
ഓരോ സോണിലും
ഓരോ ഓൺ ലൈൻ മാധ്യമ കൂട്ടായ്മയാണ്
ജേർണലിസ്റ്റ് മീഡിയ അസോസിയേഷനാണ് കേരളത്തിലെ ചുമതല.
എൻ. മലയാളത്തിന് ഈ അംഗീകാരം പത്രം നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ഔദ്യോധിക മായി കൽപ്പറ്റ എം.എൽ. എ. ടി. സിദ്ദീഖിൽ നിന്നും എഡിറ്റർ സി.ഡി. സുനീഷ്
ഏറ്റു വാങ്ങി.
വനിതാ ബ്ലോഗർമാരുടെ
വനിതാ ദിനാഘോഷ കൂട്ടായ്മ മിസ്റ്റി ലൈറ്റ്സ് സീസൺ 5 ൽ വെച്ചാണ് കൽപ്പറ്റ എം. എൽ. എ. ടി. സിദ്ദീഖിൽ നിന്നും അംഗീകാരപത്രം
ഔദ്യോധിക മായി ഏറ്റ് വാങ്ങിയത്.
മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിങ്ങ്സും ഓൺ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഒമാക് വയനാട്ടിലെ താളൂർ നീലഗിരി കോളേജിൽ ചടങ്ങ് സംഘടിപ്പിച്ചത്.
