രാജ്യാന്തര ആത്മീയ സംഗീത ആല്‍ബമായ 'സര്‍വേശ' രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ നേടി.
- Posted on April 02, 2025
- News
- By Goutham prakash
- 312 Views
രാജ്യാന്തര ആത്മീയ സംഗീത ആല്‍ബമായ 'സര്‍വേശ' രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ നേടി.
ഗാനം ആലപിച്ച ഗാനഗന്ധര്വന് പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്കിയ പാടുംപാതിരി റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന് മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവര്‍ക്കാണ് അവാര്‍ഡ്. ബെസ്റ്റ് കംപോസിഷന്, ബെസ്റ്റ് പ്രൊഡക് ഷന് എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍.
