ഈ മൂന്നു നില മുള വീട് നിലത്തൊന്നുമല്ല, കുളത്തിലാ...!
- Posted on August 22, 2020
- Localnews
- By enmalayalam
- 963 Views
പതിനെട്ട് സെന്റ് സ്ഥലത്ത് കുളത്തിലും പാറയിലും അടിസ്ഥാനമിട്ട ഒരു മൂന്നു നില മുള വീട്. കുളം നിറയെ മീനുകൾ, ചുറ്റിലും അറുന്നൂറിലധികം വ്യത്യസ്‌തമായ സസ്യജാലങ്ങളും, പഴങ്ങളും പച്ചക്കറികളും. പരിമിതമായ സ്ഥലമാണെങ്കിലും ഒരു ദിവസം മുഴുവൻ നടന്നു കാണാനുള്ള കാഴ്ചകൾ സമ്മാനിക്കുന്നു ഈ വീട്.
