കണ്ണേയ് കാണാൻ കാതങ്ങൾ താണ്ടി
- Posted on May 06, 2021
- Pattupetty
- By Deepa Shaji Pulpally
- 896 Views
സ്നേഹം മറഞ്ഞിരിക്കുന്ന ഒരു നിധിയാണ്. ആരെങ്കിലും വെളിപ്പെടുത്തുന്നത് വരെ നിങ്ങൾക്കതറിയാനാവില്ല. പിന്നീട് കണ്ടുമുട്ടുന്ന നിമിഷങ്ങളെല്ലാം ധന്യമാവും. പ്രിയപ്പെട്ടവളെ കാണാനുള്ള ഓരോ യാത്രകളിലെയും നിമിഷങ്ങൾ അവനെ പുളകംകൊള്ളിച്ചുകൊണ്ടിരിക്കും. ഒരുപക്ഷെ നിങ്ങൾക്ക് ഇവനൊരു ഭ്രാന്തനാണെന്ന് തോന്നാം, എന്നാൽ അവനത് അടങ്ങാത്ത പ്രണയമാണ് ... മായാത്ത സൗന്ദര്യമാണ്...
