തങ്കച്ചൻ തകർത്തടുക്കിയ പാചകം
- Posted on August 23, 2021
- Kitchen
- By Deepa Shaji Pulpally
- 976 Views
ഹാസ്യ കലയിലൂടെ എന്നും പ്രേക്ഷകരുടെ മനം കവർന്ന തങ്കച്ചൻ നല്ലൊരു പാചകക്കാരൻ കൂടിയാണ്
നമുക്കെല്ലാം അറിയാവുന്ന കോമഡി സെലിബ്രിറ്റി താരമാണ് തങ്കച്ചൻ. ഹാസ്യ കലയിലൂടെ എന്നും പ്രേക്ഷകരുടെ മനം കവർന്ന തങ്കച്ചൻ നല്ലൊരു പാചകക്കാരൻ കൂടിയാണ്. അദ്ദേഹം പാകം ചെയ്യുന്ന മീൻ കറിയും, ഏത്തക്കാ ചുട്ടതിന്റെയും കോമ്പിനേഷൻ എങ്ങനെയുണ്ടെന്ന് കണ്ടു നോക്കാം.
