വിലയേറും കരി മഞ്ഞൾ
- Posted on August 11, 2021
- Health
- By Deepa Shaji Pulpally
- 1443 Views
നിത്യജീവിതത്തിലെ ഭാഗമായ മഞ്ഞളിലെ, കരിമഞ്ഞൾ എന്ന ഇനം വളരെ പോഷക മൂല്യം നിറഞ്ഞതും, വിലയേറിയതുമാണ്. ഒരു കിലോയ്ക്ക് മൂവായിരത്തി 3356 രൂപ വരെ വിലയുള്ള കരിമഞ്ഞൾ പരിചയപ്പെടാം.