വയനാട്ടിലെ വാഗമൺ - മുനീശ്വരൻ കുന്ന്
- Posted on September 13, 2021
- Literature
- By Deepa Shaji Pulpally
- 1233 Views
വയനാട്ടിലെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്നിലെ കാഴ്ചകളിലൂടെ...
വയനാട് ജില്ലയിലെ ബേഗൂർ റേഞ്ചിലെ തല പുഴയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് മുനീശ്വരൻ കുന്ന്. തേയില കൃഷിയുള്ള റവന്യൂ സ്ഥലങ്ങളും, മുനീശ്വരൻ കോവിൽ എൻ.സി.സി ക്യാമ്പും ചേർന്ന ഇവിടെ വിനോദസഞ്ചാരികളെ പാർപ്പിക്കാൻ അഞ്ച് ക്യാമ്പിംഗ് ടെൻഡറുകളുമുണ്ട്.