പാക്കിസ്ഥാൻ വെടി നിർത്തൽ ലംഘിച്ചുവെന്ന് ഇന്ത്യ.

സി.ഡി. സുനീഷ്.


പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി വിദേ കാര്യ സെക്ടറി വിക്രം മിസ്രി അസാധാരണമായി ഈ അർദ്ധ രാത്രിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു.


പാക്കിസ്ഥാൻ കുറെ കൂടി ഉത്തരവാദിത്വം കാണിക്കണം.


പാക്കിസ്ഥാന്റെ ഈ നടപടിക്കെതിരെ സേനകളോട് ശക്തമായി പ്രതിരോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.


കരാർ ലംഘനം അപമാനകരമാണെന്നും പാക്കിസ്ഥാൻ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും വിദേശ കാര്യ സെക്ടറി വ്യക്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like