കൗതുകകരമായ കപ്പ - ഒരു ചുവട് കപ്പയിലെ ഒരു കപ്പ് കിഴങ്ങിന് തൂക്കം 7 - അര കിലോ ഗ്രാം.
- Posted on January 31, 2021
- Kouthukam
- By Deepa Shaji Pulpally
- 777 Views
ഒരു ചുവട് കപ്പ പറിച്ചപ്പോൾ തന്നെ കപ്പയുടെ നീളവും, വണ്ണവും കണ്ടപ്പോൾ തന്നെ ബേബി തൃപ്തനായി.

മീനടം സ്വദേശിയായ കർഷകൻ കുന്നത്തുമല ബേബിയുടെ കപ്പ കൃഷിയിലെ കോട്ടയം കാർക്ക് കൗതുകകരമായി രിക്കുന്നത്.മീൻകുളത്തെ തന്നെ നല്ലൊരു കർഷകനാണ് കുന്നത്തുമല ബേബി.
ഒരു ചുവട് കപ്പ പറിച്ചപ്പോൾ തന്നെ കപ്പയുടെ നീളവും, വണ്ണവും കണ്ടപ്പോൾ തന്നെ ബേബി തൃപ്തനായി.ഒരു കപ്പ തൂക്കിയപ്പോൾ തന്നെ അത് 7. അര കിലോ തൂക്കം ഉള്ളതായി കാണപ്പെട്ടു.മീൻകുളത്തുകാർ ഇതൊരു കൗതുകക്കാഴ്ച തന്നെയായി ഏറ്റെടുത്തിരിക്കുകയാണ്.