ലോകത്തിലെ ഏറ്റവും വലിയ വാഴയിനം - മൂസാ ഇൻജെൻസ്...
- Posted on January 25, 2021
- Kouthukam
- By Deepa Shaji Pulpally
- 872 Views
രണ്ടാൾ ചുറ്റി പിടിച്ചാൽ എത്തുന്ന തരത്തിലുള്ള ഈ വാഴയിനം, അസാമാന്യ പൊക്കം ഉള്ളതിനാൽ മരമായി തെറ്റിദ്ധരിച്ചു പോകും...
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഴ ഇനമായ മുസാഇൻജൻസ് 1989ൽ ജെഫി ഡാനിയൽസ് എന്ന സസ്യ ശാസ്ത്രജ്ഞനാണ് ലോകത്തിനു പരിചയപ്പെടുത്തുന്നത്.ഈ വാഴ ധാരാളമായി കണ്ടുവരുന്നത് ലോകത്തിൽ പാപ്പുവാന്യൂഗിനി എന്ന രാജ്യത്താണ്.രണ്ടാൾ ചുറ്റി പിടിച്ചാൽ എത്തുന്ന തരത്തിലുള്ള ഈ വാഴയിനം, അസാമാന്യ പൊക്കം ഉള്ളതിനാൽ മരമായി തെറ്റിദ്ധരിച്ചു പോകും.
പഴുത്ത ഒരു പടല കായ്ക്ക് 35 -മുതൽ 40- കിലോ വരെ തൂക്കം ഉണ്ടാകും.ഇന്റർനാഷണൽ പ്ലാന്റ് ജനിറ്റിക്സ് എന്ന സംഘടനയുടെ ബോർഡ് പട്ടികയിൽപ്പെട്ടതിനാൽ മൂസാ ഇൻജൻസ് വാഴയിനങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെട്ടു പോരുന്നു.
58 മിനിട്ടിൽ 46 വിഭവങ്ങൾ തയ്യാറാക്കി ഗിന്നസ് ബുക്കിൽ ഇടംനേടി തമിഴ് പെൺകുട്ടി ...