ഗൂഗിൾ മാപ്പിലേയ്ക്ക് ആനവണ്ടിയുടെ എൻട്രി

ഗൂഗിൾ മാപ്പിലേയ്ക്ക് ആനവണ്ടിയും കടന്നുവരുന്നു. ഗൂഗിൾ മാപ്പിലൂടെ ഇനി മുതൽ, കെഎസ്ആർടിസി  ദീർഘദൂര ബസുകളുടെ യാത്രാസമയം, അറിയാൻ സാധിക്കും. സൂപ്പർ ക്ലാസ് ബസുകളിൽ തുടങ്ങി, പിന്നീട് എല്ലാ ദീർഘദൂര സർവീസുകളിലും സേവനം ലഭ്യമാകും. ഇതിനായി ബസുകളിൽ ജിപിഎസ് ഘടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച്  ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഇത് കൂടുതൽ സഹായകരമാകും  

Author
Journalist

Dency Dominic

No description...

You May Also Like