61 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടി അനൗഷ്ക ഷാജി ദാസ്

  • Posted on January 05, 2023
  • News
  • By Fazna
  • 70 Views

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടിയ അനൗഷ്ക  വയനാട്, പുൽപ്പള്ളി കാരക്കാട് കെ. ഡി ഷാജിദാസിന്റെ യും  ( ബി. ജെ. പി ജില്ലാ സെക്രട്ടറി ), കലാമണ്ഡലം റെസി ഷാജീദാസിന്റെയും മകളാണ്. പുൽപ്പള്ളി ജയശ്രി എച്ച്. എസ്. എസ് സ്കൂൾ വിദ്യാർത്ഥിനിയാണ്.



Author
Citizen Journalist

Fazna

No description...

You May Also Like