മുട്ട അച്ചാർ
- Posted on September 03, 2021
- Kitchen
- By Deepa Shaji Pulpally
- 688 Views
പോഷകസമൃദ്ധമായ മുട്ട എങ്ങനെയാണ് അച്ചാർ ഇടുന്നത് എന്ന് നോക്കാം
നൂറ്റാണ്ടുകളായി പക്ഷി ഇനത്തിൽപ്പെട്ടവയുടെ മുട്ടകൾ വിവിധ രീതിയിൽ പാകം ചെയ്ത് ആഹാരമായി നമ്മൾ ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇത്തരത്തിൽ മുട്ട കഴിക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
പോഷകസമൃദ്ധമായ മുട്ടയിൽ ഏറ്റവും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോളിന്റെ അളവ് ഇവ മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ 'ഡി' യുടെ വലിയ ഉറവിടം തന്നെയാണ് ഇവ. കൂടാതെ സെലീനിയം, വിറ്റാമിൻ ഡി, ബി 6, b12, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ധാതുക്കളുടെ കലവറയാണ്.