ആക്സിസ് ബാങ്കും, ഡോൺ ബോസ്‌കോ യൂ ത്ത് സെന്ററും ചേർന്ന് കേരളത്തിലുടനീളം പരിസ്ഥിതി ദിനം ആചരിച്ചു.

ലോക പരിസ്ഥിതി ദിനത്തിന്റ ഭാഗമായി ആക്സിസ് ബാങ്കും, ഡോൺ ബോസ്‌കോ യൂ ത്ത് സെന്ററും ചേർന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും, പരിസ്ഥിതി സന്ദേശം നൽകിയുള്ള ഫ്ലാഷ് മോബും സങ്കടിപ്പുക്കുക യുണ്ടായി 

ലോക പരിസ്ഥിതി ദിനത്തിന്റ ഭാഗമായി ആക്സിസ് ബാങ്കും, ഡോൺ ബോസ്‌കോ യൂ ത്ത് സെന്ററും ചേർന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും, പരിസ്ഥിതി സന്ദേശം നൽകിയുള്ള ഫ്ലാഷ് മോബും സങ്കടിപ്പുക്കുക യുണ്ടായി .

എറണാകുളം സെന്റര് സ്‌ക്വരെ മാളിൽ വെച്ചു ഫ്ലാഷ്മോബോട് കൂടി തുടക്കം ഇട്ട പരിപാടികൾ ബഹുമാനപെട്ട  വൈപ്പിൻ എം. എൽ. എ   എ. എൻ ഉണ്ണികൃഷ്ണൻ പരിസ്ഥിതി ദിന പരുപാടികൾ ഉത്ഘാടനം ചയ്തു.ആക്സിസ് ബാങ്ക് സർക്കിൾ ഹെഡ് എ.സ്. ബിൻഡിഷ്, ഡോൺ ബോസ്കോ യൂത്ത് സെർവിസ്സ്  ഡയറക്ടർ ഫ്ര. മനു മൈക്കിൾ ഉദീപേ ഉള്ളവർ വേദിയിൽ അധ്യക്ഷൻ ആയിരുന്നു 

 ശുചീ കരണ പ്രവർത്തന ത്തിലൂടെ ലഭിച്ച മാലിന്യ ങ്ങൾ നിഷേപിക്കുന്നതിന് കൊച്ചിൻ  പുതു വൈ പ്പിൻ ബീച്ചിൽ സ്ഥാപിച്ച കൂറ്റൻ കലാരൂപം ( മത്സ്യ ന്റെ ആക്രിതി യിൽ ഉള്ള കലാ രൂപം ) ഇന്നത്തെ ദിവസത്തിൽ കേരള കരയാകെ ഏറെ ശ്രദ്ദാ കേന്ദ്രമായി.തുടർന്ന് പരിസര വാസികളും സഞ്ചാരികളും വോളന്റിയേഴ്‌സും ചേർന്ന് വൈപ്പിൻ ബീച്ച് പരിസരം ശുദ്ധീകരണം  നടത്തി. 

കേരളത്തിൽ കൊച്ചി, വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങളും, കൂടാതെ എറണാകുളം ജില്ലയിൽ നാല് സ്ഥലങ്ങളിൽ ഫ്ലാഷ്  ആക്സിസ് ബാങ്കിന്റെ യും, ഡോൺബോസ്‌കോ യൂത്ത് സെന്ററിന്റെയും യു നേതൃത്വത്തിൽ നടന്നു..

Author
ChiefEditor

enmalayalam

No description...

You May Also Like