ടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ - കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ .

ചവറ (കൊല്ലം)

കെഎംഎംഎൽ ഉൽപ്പന്നമായ ടൈറ്റാനിയം

 ഡയോക്സൈഡിന്റെ ഇറക്കുമതി തീരുവ

 വർദ്ധിപ്പിക്കണമെന്ന്

 ആവശ്യപ്പെട്ടുകൊണ്ട്കെഎംഎംഎൽ ട്രേഡ്

 യൂണിയൻ പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രി 

 ശ്രീമതി നിർമല സീതാരാമനെ കണ്ട് ചർച്ച

 നടത്തുകയുംവിശദമായ നിവേദനവും

 സമർപ്പിച്ചുടൈറ്റാനിയം ഡയോക്സൈഡിന്റെ

 വ്യാപകമായി ഇറക്കുമതി കാരണം

 ഇന്ത്യൻഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ

 കഴിയാത്ത സാഹചര്യമാണെന്നും അതുമൂലം

 കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും

 പ്രതിനിധികൾ മന്ത്രിയെ ധരിപ്പിച്ചു.

 വസ്തുതകൾ പരിശോധിച്ച്  വരുന്ന ബഡ്ജറ്റിൽ

 ആവശ്യമായ നടപടികൾസ്വീകരിക്കുമെന്ന്

 മന്ത്രി ഉറപ്പ് നൽകി.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര

 ധനകാര്യ മന്ത്രാലത്തിലെ ഉയർന്ന IES

 ഉദ്യോഗസ്ഥനായആന്റണി സിറിയക്കി നെ

 ചർച്ചയിലേക്ക് മന്ത്രി വിളിച്ച് വരുത്തി

 ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ

 നൽകുകയുംചെയ്തു.അതുപോലെതന്നെ

 ടൈറ്റാനിയം  ഡയോക്സൈഡിന് ആന്റി

 ഡംമ്പിഗ് ഡ്യൂട്ടി ഏർപ്പെടുന്ന  നടപടിക്രമങ്ങൾ 

 ബന്ധപ്പെട്ടമന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ

 പരിശോധിച്ചു വരികയാണെന്ന്  മന്ത്രി

 അറിയിച്ചുകേരളത്തിൽ നിന്നുള്ള

 എംപിമാരെയും  ബന്ധപ്പെട്ട വിവിധ വകുപ്പ്

 തലവന്മാരെയും നേരിൽ കണ്ട് പ്രതിനിധി 

 സംഘം നിവേദനം നൽകികേന്ദ്ര മന്ത്രിയുമായുള്ളചർച്ചയിൽ എം പി മാരായ ശ്രി.


എൻകെ പ്രേമചന്ദ്രൻ , 

ശ്രി.കെ രാധാകൃഷ്ണൻ എന്നിവരും

കൂടാതെ കമ്പനിയിലെ വിവിധ ട്രേഡ് യൂണിയൻ

 നേതാക്കളായഅനീഷ് എംഎസ്,

 ശ്രീജിത്ത്.ആർനഹാസ്,  മനോജ് മോൻ.

 ജെജയൻജോം ജോബിറ്റ്രതീഷ് ജി 

,സുനിൽ വൈഎന്നിവരും പങ്കെടുത്തു.




സ്വന്തം ലേഖകൻ 

Author
Citizen Journalist

Goutham prakash

No description...

You May Also Like