"ഞാനിന്നൊരു തൂവൽ പോലെ" - വളരെ വ്യത്യസ്തമായ ഒരു മെലഡി
- Posted on January 27, 2021
- Pattupetty
- By enmalayalam
- 944 Views
പ്രണയത്തിന്റെ മാന്ത്രിക സ്പർശത്തിൽ, തൂവൽ പോലെ പറന്നു നടക്കുന്ന പെൺമനം.
വരികള്‍: കവിപ്രസാദ് ഗോപിനാഥ്
സംഗീതം, ആലാപനം: ലീലാ ജോസഫ്
ആശയം, സംവിധാനം: ശ്യാംലിൻ ജേക്കബ്