കപ്പ വാട്ട് കണ്ടിട്ടുണ്ടോ?
- Posted on September 08, 2021
- Health
- By Deepa Shaji Pulpally
- 1283 Views
കപ്പവാട്ടൽ എങ്ങനെ എന്ന് കണ്ടു നോക്കിയാലോ
മലബാറിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് കപ്പ. കുടിയേറ്റ കർഷകരുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു കപ്പ കൃഷിയും, അത് വാട്ടി ഉണക്കി ഭക്ഷണത്തിനായി സൂക്ഷിച്ചു വെക്കുന്നതും. പണ്ട് കാലത്ത് കപ്പ വാട്ടി ഉണങ്ങൽ ഒരു ഉത്സവം തന്നെ ആയിരുന്നു. ഇന്ന് പുതു തലമുറ യിൽ ചിലരെങ്കിലും ഈ രീതി പിന്തുടരുന്നു.
