ലാൽ സലാം കാനം... കാനം ഓർമ്മയായി.
- Posted on December 10, 2023
- Localnews
- By Dency Dominic
- 117 Views
വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച കാനം ഇനി ഓർമ്മകളിൽ ഉയിരായി ജീവിക്കും. കോട്ടയത്തെ കാനത്ത് പ്രമുഖരുടേയും വൻ ജനാവലിയുടേയും ലാൽ സലാം നൽകിയാണ് കാനം ഓർമ്മകളിലേക്ക് മടങ്ങിയത്.
ഇടതുപക്ഷ മൂല്യങ്ങളിൽ ഉറച്ച് നിന്നും ഇടതുപക്ഷ ഐക്യം എന്നും ചേർത്ത് പിടിച്ച കാനം അണികൾ അവസാനം നൽകിയ മുദ്രാവാക്യം പോലെ അമരനായ കമ്യൂണിസ്റ്റായി ജീവിക്കും.
സി.ഡി. സുനീഷ്