പുതു പുത്തൻ ക്രിസ്‌മസ് കരോളുമായി പ്രമുഖ നടി രാജനി ചാണ്ടിയും സംഘവും!!
- Posted on December 10, 2020
- Pattupetty
- By enmalayalam
- 806 Views
സിവ മോംസ് ആൻഡ് ആൻഡ് മറ്റേർണിറ്റി വെയർ അവതരിപ്പിക്കുന്ന ഈ ഗാനം വളരെ പെട്ടെന്ന് തന്നെ ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു.
ജാതിമത ഭേദമന്യേ ഞമ്മൾ എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കാറുണ്ട് ...ക്രിസ്തുമസ്സിന്റെ മുഖ്യ ആകർഷണം പുൽക്കൂടും, നക്ഷത്രവും,സാന്റയും ,കരോൾ ഗാനവുമൊക്കെയാണ്.ഈ ക്രിസ്തുമസിന് ഒരു പുതു പുത്തൻ കരോൾ ഗാനവുമായി എത്തിയിരിക്കുകയാണ് രാജനി ചാണ്ടിയും സംഘവും ..
