തുമ്പപ്പൂവിന്റെ ഗുണങ്ങൾ
- Posted on August 14, 2021
- Health
- By Deepa Shaji Pulpally
- 1101 Views
"തുമ്പപ്പൂ പോലെ പരിശുദ്ധം "എന്ന സാമ്യപ്പെടുത്തൽ വെളുത്ത പൂവുകളോട് കൂടിയ തുമ്പക്ക് മാത്രം അവകാശപ്പെട്ടതാണ്
"തുമ്പപ്പൂ പോലെ പരിശുദ്ധം "എന്ന സാമ്യപ്പെടുത്തൽ വെളുത്ത പൂവുകളോട് കൂടിയ തുമ്പക്ക് മാത്രം അവകാശപ്പെട്ടതാണ്. കേരളത്തിൽ വ്യാപകമായി കണ്ടുവരുന്ന ല്യുക്കാസ് ജനുസിലും, ലാമിയേസി കുടുംബത്തിലുംപ്പെട്ട തുമ്പയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
