തേയില തോട്ടത്തിന്റെ കുളിർമയിലൂടെ മൂന്നാർ യാത്ര
- Posted on August 19, 2021
- Literature
- By Deepa Shaji Pulpally
- 998 Views
ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ അതിസുന്ദരി തന്നെ
മൂന്നാർ എന്ന് പറയുമ്പോഴേ നമുക്ക് ഓർമ്മവരുന്നത് പരസ്യങ്ങളിൽ കാണുന്ന അവിടുത്തെ തേയിലത്തോട്ടങ്ങൾ ആണ്. നേരിട്ട് കാണുമ്പോഴാണ് അതിലേറെ മനോഹാരിത നിറഞ്ഞ സ്ഥലമാണ് അവിടം എന്ന് മനസ്സിലാക്കുന്നത്.
മൂന്നാറിലെ കാഴ്ചകൾ എന്തൊക്കെയാണെന്ന് നോക്കി വരാം.