കൈരളിക്കായി പിറന്നാൾ ഗാനം - സുരഭില കേരളം
- Posted on November 01, 2021
- Pattupetty
- By Deepa Shaji Pulpally
- 487 Views
ഓരോ കേരളപ്പിറവിയും ഒരു പുത്തൻ ഉണർവാണ്
കേരള പിറവി ദിനത്തോട് അനുബന്ധിച്ച് വയനാട് പുൽപള്ളി സംഗീത സല്ലാപം കൂട്ടായ്മ ഗാനവിരുന്ന് ഒരുക്കി. ഓരോ കേരളപ്പിറവിയും ഒരു പുത്തൻ ഉണർവാണ്. ശ്രീ. C. D ബാബു, ശ്രീമതി. ബിന്ദു ബാബുവും ചേർന്ന് അണിയിച്ചൊരുക്കിയിരിക്കുന്ന ഗാനം കേട്ട് നോക്കാം