ആയുർവേദ ജീവന പഞ്ചമൂലം - ശതാവരി കിഴങ്ങ്
- Posted on August 15, 2021
- Health
- By Deepa Shaji Pulpally
- 894 Views
വള്ളിയായി കയറി പടരുന്ന ശതാവരി കിഴങ്ങിന്റെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് കണ്ടു നോക്കാം
ശതാവരി ധാരാളമായി നമ്മുടെ തൊടിയിൽ വളർന്നു വരുന്നുവെങ്കിലും, നമുക്ക് ഇതിന്റെ ഉപയോഗം അത്രകണ്ടു പലപ്പോഴും അറിയാറില്ല. ശതാവരി കിഴങ്ങ് ഔഷധമായും, അച്ചാറുകൾ നിർമ്മിക്കുന്നതിനും പണ്ടുമുതൽ ഉപയോഗിച്ചുപോരുന്നുണ്ട്. വള്ളിയായി കയറി പടരുന്ന ശതാവരി കിഴങ്ങിന്റെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് കണ്ടു നോക്കാം.