കാദംമ്പരി പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

പുരാണ ഇതിഹാസങ്ങളിൽ ഒരുപാട് പരാമർശിക്കപ്പെട്ടിട്ടുള്ള പൂവാണ് കാദംമ്പരി പൂ

ആരുടേയും മനം കവരുന്ന ഐതിഹ്യങ്ങൾ നിറഞ്ഞ കാദംമ്പരി പൂ. കണ്ണിന് കുളിർമയേകുന്ന കാഴ്ച നൽകുന്ന ഈ പൂ നിത്യഹരിതവനങ്ങളിലും, ജലാശയങ്ങളുടെ തീരത്തുമാണ് കണ്ടു വരുന്നത്.മനോഹരമായ പന്തിന്റെ ആകൃതിയിലുള്ള ഈ പൂവിന് മഞ്ഞയും, വെള്ളയും കലർന്ന നിറമാണുള്ളത്.

കാദംബരി,  ആറ്റുതേക്ക്,  കടമ്പ് എന്നൊക്കെ വിളിക്കുന്ന  ഇതിൽ നിന്നും ഒരു കാലത്ത് മദ്യം വാറ്റി യിരുന്നു എന്ന അതിശയിപ്പിക്കുന്ന വാർത്തയുമുണ്ട്.ഇത്രയേറെ പ്രത്യേകതകളുള്ള ഈ പൂ പുരാണ ഇതിഹാസങ്ങളിലും പരാമർശിക്കപ്പെട്ടു മ്പോൾ ഇതിനെകുറിച്ച് നമുക്ക് കൂടുതലായി എന്താണെന്ന് നോക്കാം.

കണ്ടൽകാടുകളുടെ പുനരുദ്ധാരണം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like