കൊച്ചിയിൽ മദ്യപിച്ചു വാഹനമോടിച്ചതിന് ഇമ്പോസിഷൻ എഴുതി സമൂഹ മാധ്യമങ്ങളിൽ വൈറലായി ഡ്രൈവർമാർ
കൊച്ചി : കൊച്ചി നഗരത്തിൽ നിയമ ലംഘനം നടത്തിയ 32- ബസുകൾ പോലീസ് പിടിച്ചെടുത്തു. മദ്യപിച്ചു വാഹനമോടിച്ച 26- ഡ്രൈവർ മാരാണ് പിടിയിലായത്. ഇവരിൽ 4- ലു പേർ സ്കൂൾ ബസ് ഡ്രൈവർ മാരും, 2- പേര് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ മാറുമാണ്. പോലീസ് ഇവരെ പിടികൂടുകയും, ഇനി മദ്യപിച്ചു വാഹനം ഓടിക്കില്ല എന്ന് ആയിരം തവണ ഇപോസിഷൻ എഴുതിക്കുകയും ചെയ്തു. ഇവർ എഴുതുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചയ്തു.