അമ്മത്തൊട്ടിലിൽ തെമിസ് (Themis) ഡിസംബറിലെ തെമീസ് പ്രഭാതം.

ഡിസംബർ 05

മഞ്ഞു പെയ്യുന്ന ഡിസംബറിന്റെ കുളിർ രാവിൽ

 അമ്മതൊട്ടിലിൽ നക്ഷത്ര ദീപ്തിയുമായി

 തെമിസ് 

പല സാഹചര്യങ്ങളാൽ ഉപേക്ഷിക്കപ്പടുന്ന

 കുഞ്ഞുങ്ങളെ കൈ നീട്ടി സ്വീകരിച്ച് സ്നേഹ

 വാത്സല്യങ്ങൾ നൽകി പരിചരിക്കാൻ2001

 നവബർ 14-ന് സംസ്ഥാന ശിശുക്ഷേമ സമിതി

 സർക്കാരിൻറെ സഹായത്തോടെ തലസ്ഥാനത്ത്

 തൈക്കാട് സ്ഥാപി ച്ചിട്ടുള്ളഅമ്മത്തൊട്ടിലിൽ

 കരുതലിനായി ഒരു തെമിസ് എത്തിയത്

 വ്യാഴാഴ്‌ച പുലർച്ചെ 2.30-നാണ് 2.300

 കി.ഗ്രാം ഭാരവും 4 ദിവസംപ്രായവും

 തോന്നിക്കുന്ന ആൺ കുഞ്ഞ് സമിതിയുടെ

 പരിചരണാർത്ഥം എത്തിയത് വർഷം

 തിരുവനന്തപുരംഅമ്മത്തൊട്ടിലിൽ ലഭിക്കുന്ന 

20-ാമത്തെ കുട്ടിയും ഒൻപതാമത്തെ

 ആൺകുട്ടിയുമാണ്ഡിസംബറിൻറെ 

കുളിർമ്മ തേടിബഹുസ്വര വൈവി ധ്യത്തിന്റെ

 ദേശാടന പക്ഷികൾ അതിജീവനത്തിന്

 എത്തുന്ന വ്യശ്ചിക കാലത്ത് എത്തിയ

 കുഞ്ഞിന് 'തെമീസ്എന്ന് പേര് നൽകിയതായി

 സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ

 സെക്രട്ടറി ജി.എൽഅരുൺഗോപി

 പത്രക്കുറിപ്പിൽഅറിയിച്ചു.

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കഴിഞ്ഞ

 നവംബർ മാസം ലഭിച്ച ആൺകുഞ്ഞിന്

 ജവഹർ എന്ന പേര് നൽകിയിരുന്നു.

 അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ

 ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ

 കുട്ടികളെ ലഭിക്കുന്നത്

 തിരുവനന്തപുരത്ത്ആണ്സർക്കാരിൻറെയും

 വകുപ്പ് മന്ത്രി വീണാ ജോർജിൻറെയും

 സമിതിയുടെയും തീവ്രമായ

 ബോധവൽക്കരണങ്ങളിലൂടെഅമ്മ

 ത്തൊട്ടിലിനെ കരുതലും വാത്സല്യയുമാക്കിയതു

 കൊണ്ടാണ് മുൻ കാലങ്ങളിൽ നിന്ന്

 വ്യത്യസ്ഥമായിചിലയിടങ്ങളിലെങ്കിലും

 നിർഭാഗ്യവ ശാൽ കുരുന്നു ജീവനുകൾ

 നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുര

 ക്ഷിതമായിഅമ്മത്തൊട്ടിലിൻറെ

 സംരക്ഷണാർത്ഥം എത്തിക്കുന്ന തെന്ന്

 ജി.എൽ.അരുൺ ഗോപി പറഞ്ഞുഇവിടെ

 എത്തപ്പെടുന്നബാല്യങ്ങൾക്ക് മതിയായ

 പരിചരണം നൽകി സുതാര്യമായ ദത്തെടു

 ക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ

 സമിതിക്ക്കഴിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു.

 കഴിഞ്ഞ 20 മാസത്തിനിടയിൽ സമിതി

 ഇപ്രകാരം 116 കുട്ടികളെ യാണ്

 നിയമപരമായമാർഗ്ഗങ്ങളിലൂടെ ദത്ത്

 നൽകിയത്.

അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ

 കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ

 കുരുന്നിനെ തൈക്കാട് കുട്ടികളുടെയും

 സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച്

 വിദഗ്‌ധ പരി ശോധന നടത്തിപൂർണ്ണ

 ആരോഗ്യവതിയാണ് കുരുന്ന്തിരുവന 

ന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 

614-ാമത്തെ കുട്ടിയും 2024 - ലഭിക്കുന്ന 

20-ാമത്തെ കുഞ്ഞുമാണ്നവാതിഥി.

തെമീസ്-ന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ

 പൂർത്തിയാ ക്കേണ്ടതിനാൽ കുട്ടിക്ക്

 അവകാശികൾ ആരെങ്കിലു

 മുണ്ടെങ്കിൽതൈക്കാട് സമിതി ആസ്ഥാന

 ഓഫീസു മായി ബന്ധപ്പെടണമെന്ന് ജനറൽ

 സെക്രട്ടറി അറിയിച്ചു.



Author
Citizen Journalist

Goutham prakash

No description...

You May Also Like