ഗോലി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ

ഗോലികൾ മുറ്റത്ത് കൈകൊണ്ട് ഞൊട്ടി കളിക്കുന്നതാണ് കുട്ടിക്കാലത്തെ ഒരു പ്രധാന വിനോദം

കുട്ടിക്കാലത്ത് ഗോലികളി കാണാത്തവരായി ആരും ഉണ്ടാവില്ല. പല നിറത്തിലുള്ള ഉരുണ്ട ഗോലികൾ മുറ്റത്ത് കൈകൊണ്ട് ഞൊട്ടി കളിക്കുന്നതാണ് കുട്ടിക്കാലത്തെ ഒരു പ്രധാന വിനോദം. ഈ ഗോലി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കണ്ടു നോക്കാം.

ഭിത്തിയെ മനോഹരമാക്കുന്ന ലിക്വിഡ് വാൾപേപ്പർ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like