തൃശൂരിൽ എ.ടി.എം. കൊള്ള ചെയ്ത കൊള്ള സംഘത്തെ നാമക്കലിൽ പിടി കൂടി
- Posted on September 27, 2024
- News
- By Varsha Giri
- 108 Views
തൃശൂർ എ.ടി. എം കൊള്ളയടിച്ച
കൊള്ള സംഘത്തെ
തമിഴ്നാട് നാമ്മക്കല്ലിൽ വച്ചു പോലീസുമായുള്ള ഏറ്റുമുട്ടലിന് ഒടുവിൽ പിടിയിലായി.
കവർച്ച സംഘം ഹരിയാന സ്വദേശികളാണ്.
എ.ടി. എം കൊള്ള ചെയ്യാൻ പ്രത്യേകം കൈ വിരുത് നേടിയ സംഘത്തെ കേരള പോലീസിന്റെ
ആസൂതിത നീക്കത്തിലൂടേയും തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് പോലീസ് കുരുക്കിലാക്കിയത്.
സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപെട്ടു. രണ്ടു പോലീസുകാർക്കും ഗുരുതരപരിക്ക്. കണ്ടെയ്നർ ലോറിക്ക് അകത്തു എ.ടി.എമ്മിൽ നിന്നും കൊള്ളയടിച്ച രൂപയും കണ്ടെടുത്തു.
ഹരിയാന സ്വദേശികളായ
ക്രിമിനൽ സംഘം നിരവധി എ.ടി. എം. കവർച്ച കേസ്സിലെ പ്രതികളെന്നാണ് പോലീസിന്റെ നിഗമനം.
സി.ഡി. സുനീഷ്