പുതിയ ഗതാഗത സംവിധാനം വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കി

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ്’ (Virgin Hyperloop) സൂപ്പര്‍ ഹൈസ്​പീഡ്​ ​പോഡ്​ സംവിധാനത്തിലൂടെ യാത്രക്കാരുമായി ആദ്യപരീക്ഷണ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് അമേരിക്കയിലെ ലോസ്​ ആഞ്ചലസ്​ ആസ്ഥാനമായുള്ള ഈ പുതിയ ഗതാഗത സംവിധാനം

. പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യരുമായുള്ള ആദ്യ യാത്രയാണ് പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ഏക കമ്ബനിയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് നവംബര്‍ 9 നാണ് സൂപ്പര്‍-സ്പീഡ് ലെവിറ്റിംഗ് പോഡ് സിസ്റ്റത്തില്‍ ആദ്യത്തെ യാത്രക്കാരുമായി ആദ്യപരീക്ഷണ യാത്ര പൂര്‍ത്തിയാക്കിയത്.വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് എക്സിക്യൂട്ടീവുകളായ ജോഷ് ഗീഗല്‍, സാറാ ലുച്ചിയന്‍
നിവാഡയിലെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ 500 മീറ്റര്‍ വരുന്ന ഡേവ്ലൂപ്പ് ടെസ്റ്റ് സൈറ്റിലാണ് ഈ പരീക്ഷണം അധികൃതര്‍ നടത്തിയത്.വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് എക്സിക്യൂട്ടീവുകളായ ജോഷ് ഗീഗല്‍, പാസഞ്ചര്‍ എക്സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലുച്ചിയന്‍ എന്നിവരാണ് മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ ഹൈപ്പര്‍ലൂപ്പ് പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചത്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാനും ഡിപി വേള്‍ഡ് സിഇഒയും ഗ്രൂപ്പ് ചെയര്‍മാനുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലേം ലാസ് വേഗാസില്‍ നടന്ന ഈ അസുലഭനിമിഷം നേരില്‍ കാണുവാന്‍ സന്നദ്ധനായിരുന്നു.The first test flight with passengers via the Virgin Hyperloop Super High Speed ​​Pod system has been successfully completed.

Author
ChiefEditor

enmalayalam

No description...

You May Also Like