'മാലിന്യമുക്തം നവകേരളം' പൊതു ഇടങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പോർട്ടൽ.
- Posted on May 03, 2023
- News
- By Goutham prakash
- 495 Views

വഴിയരികിലെ മാലിന്യക്കൂനകൾ കണ്ടാൽ ഇനി മൂക്ക് പൊത്തി നടക്കേണ്ട. അങ്ങനെയുള്ള സ്ഥലങ്ങളുടെ ചിത്രമെടുത്ത് പോർട്ടലിൽ അപ്‌ലോഡ് ചെയ്‌താൽ ഉടനടി മാളിയാക്കൂനകൾ നീക്കി തുടർമാലിന്യനിക്ഷേപം തടയും. പോർട്ടലിൽ പൊതുജനങ്ങൾക് ഫോട്ടോ അപ്‌ലോഡ് ചെയ്യാം. അതോടൊപ്പം ലൊക്കേഷനും നൽകണം. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായാണ് ഈ പോർട്ടൽ ജനങ്ങൾക് സമർപ്പിക്കുന്നത്. warroom.lsgkerala.gov.in
സ്വന്തം ലേഖിക