ചിത്രലാഡ തിലാപ്പിയ

തായ്ലൻഡിലെ റോയൽ ചിത്ര ലാഡ കൊട്ടാരത്തിലേക്ക് കൊണ്ടു വന്നതോടെയാണ് ആഢ്യത്തം ഉള്ള  ഈ പേര് മത്സ്യത്തിന് ലഭിച്ചത്

അതിവേഗം വളരുന്ന, പ്രത്യുൽപാദനശേഷിയുള്ള ഇനമായതിനാൽ മത്സ്യ കർഷകരുടെ ഉറ്റമിത്രം. ചിത്രലാഡ തിലാപ്പിയ എന്ന പേരിന് ഒരു രാജകീയ തന്നെയുണ്ട്. ഈ മത്സ്യം ആദ്യമായി വളർത്താൻ തുടങ്ങിയത് ഈജിപ്തിലാണ്. പിന്നീട് അവിടെ നിന്നും ജപ്പാനിലേക്ക് ചേക്കേറി. ഈ മത്സ്യത്തിന്റെ 50 ഇന ശേഖരം തായ്ലൻഡിലെ റോയൽ ചിത്ര ലാഡ കൊട്ടാരത്തിലേക്ക് കൊണ്ടു വന്നതോടെയാണ്, ആഢ്യത്തം ഉള്ള  ഈ പേര് ലഭിച്ചത്.

കാലങ്ങൾ കഴിഞ്ഞതോടെ ഇന്ത്യയിലേക്കും ഈ മത്സ്യകൃഷി എത്തുകയുണ്ടായി. അങ്ങനെ ഏത് കൃഷിയിലും  വേറിട്ട കാഴ്ചപ്പാടുള്ള  മലയാളക്കരയിലും  ഈ മത്സ്യകൃഷി വ്യാപിച്ചു. നൂറുമേനി വിളവ് തരുന്ന ചിത്രലാഡ തിലാപ്പിയ വളർത്തുന്നത് എങ്ങനെ എന്ന് നോക്കാം.

കേരളത്തിലെ 25 ഇനം പക്ഷികൾ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like