പുൽപള്ളി ബത്തേരി റോഡിൽ കടുവയെ കണ്ടെത്തി

പുൽപള്ളി ബത്തേരി റോഡിൽ കടുവയെ കണ്ടെത്തി

വയനാട് : പുൽപള്ളി ബത്തേരി റോഡിൽ പാംപ്ര എസ്റ്റേറ്റ് പരിസരത്തു കടുവയെ കണ്ടെത്തി , ഇന്ന് പകൽ യാത്ര ചെയ്ത പരിസരവാസികൾ മൊബൈലിൽ പകർത്തിയ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയ വഴി വൈറൽ ആയിക്കൊണ്ടിരിക്കുന്നത്

Author
ChiefEditor

enmalayalam

No description...

You May Also Like