ഇവയെ കണ്ട വരുണ്ടോ?

കേരളത്തിൽ നിന്നും ജോഷിയെന്ന പ്രചീനയിനം ഉറുമ്പിനെ കണ്ടെത്തി.


പെരിയാർ വന്യജീവി  സങ്കേതത്തിൽ നിന്നും ഉസേരിയ വിഭാഗത്തിൽപ്പെടുന്ന ജോഷിയെന്ന അപൂർവ്വയിനം ഉറുമ്പിനെ കണ്ടെത്തി.സാധാരണ ഉറുമ്പുകളെപ്പോലെ വികസനവും പരിണാമവും വന്നവയല്ല   ഇവ.തമിഴ് നാട്ടിൽ നിന്നും ഡിക്കാമറയെന്ന ഇനവും .

പഞ്ചാബി സർവ്വകലാശാല പ്രഫസർ  ഹിമേന്ദർ  ഭാരതിയുൾപ്പെടുന്ന സംഘമാണ് വംശനാശം സംഭവിക്കുന്ന ഉറുമ്പുകളെ കണ്ടെത്തിയത്. ഉറുമ്പുകളുടെ സാമൂഹിക ഘടന പഠിക്കണമെന്ന താൽപര്യത്തോടെയാണ് ഹിമേന്ദർ ഗവേഷണം തുടങ്ങിയത്.

മനുഷ്യ വാസ മേഘലയിൽ പൊതുവെ ഇവയെ കാണാറില്ല.ജോഷിയുറുമ്പുകളിൽ റാണിയുറുമ്പിന് പകരം തൊഴിലാളിയുറുമ്പുകളാണ് മുട്ടയിട്ട് വിരിയിക്കുന്നത്.ജോഷിയുറുമ്പുകളിൽ റാണിയുറുമ്പിന് പകരം തൊഴിലാളിയുറുമ്പുകളാണ് മുട്ടയിട്ട്  വിരിയിക്കുന്നത്.പ്രശസ്ത ജീവശാസ്ത്ര വിദഗ്‌ധനായ  പ്രഫസർ അമിതാഭ് ജോഷിയുടെ പേരിൽ നിന്നാണ്  കേരളത്തിലെ ഉറുമ്പുകൾക്ക് ജോഷിയെന്ന പേര് വന്നത്.

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like