പാർട്ടിയിൽ അച്ചടക്കം എല്ലാവർക്കും ബാധകമണെന്ന് രമേശ് ചെന്നിത്തല
കൊച്ചി: തനിക്കും അച്ചടക്കം ബാധകം അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയണം അഭിപ്രായം പറയാൻ വേദികൾ ഉണ്ടാകണമെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു ബ്രഹ്മപുരത്ത് വലിയ അഴിമതി നടന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു ഒരു അന്വേഷണവും ഉണ്ടാകുന്നില്ല ഒരു എഫ് ഐ ആർ പോലും ഇല്ല മുഖ്യമന്ത്രി ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചില്ല, അദ്ദേഹം നാടുവിട്ട് പോയോയെന്നും ചെന്നിത്തല ചോദിച്ചു ജനങ്ങളെ ബന്ധികളാക്കുന്നുവെന്നും അദ്ധേഹം പറഞ്ഞു.
സ്വന്തം ലേഖകൻ