കോട്ടക്കലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ തയ്യാറായി സംഘടിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
- Posted on March 13, 2025
- News
- By Goutham Krishna
- 41 Views

കോട്ടക്കലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ തയ്യാറായി സംഘടിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടക്കല്‍ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 18 വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് വിട്ട് വരുന്ന വഴിയായ പുത്തൂര്‍ ബൈപ്പാസില്‍ കാറിലും ബൈക്കിലുമായെത്തി ആക്രമിക്കാന്‍ നില്‍ക്കുകയായിരുന്നു. ഇവര്‍ ഉപയോഗിച്ച അഞ്ച് ബൈക്കുകളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.