തൊഴിൽ അധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
- Posted on February 02, 2023
- News
- By Goutham prakash
- 492 Views

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലുള്ള ബി എസ് ഐ ടി ഡബ്ല്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ ഇംഗ്ലീഷ്, ആൻഡ് മലയാളം കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു.
ഫെബ്രുവരി 10 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കോഴ്സ് സമയം, ഫീസ് മുതലായ വിശുദ്ധ വിവരങ്ങൾക്ക്. www.lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2560333