രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി
- Posted on March 24, 2023
- News
- By Goutham Krishna
- 123 Views

രാഷ്ടീയ നിയമ വൃത്തങ്ങൾ പ്രതീക്ഷിച്ച പോലെ തന്നെ രാഹുൽ ഗാന്ധിയെ, എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി. തീരുമാനം. ലോക്സഭാ സെക്രട്ടറിയേറ്റിന്റേത് ഇന്നലെ മുതൽ അയോഗ്യൻ എന്ന് വിജ്ഞാപനവും നടപടിയും. മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയെ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരായ വിധിയിൽ വിജയ് ചൗക്കിൽ എംപിമാരുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിനിടെ ഒന്നും തള്ളും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തു കേസിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ നിലപാട് നേടി ദില്ലി ഹൈക്കോടതിയാണ് നിലപാട് തേടിയത്. ഇന്ത്യൻ രാഷ്ടീയ ത്തിൻ്റെ ഗതി വിഗതികൾ പെട്ടെന്ന് മാറി ഇന്ത്യൻ രാഷ്ടീയം കടുത്ത വേനൽ പോലെ ചൂട് പിടിക്കും.
പ്രത്യേക ലേഖകൻ