വയനാട് : കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും, ഭരത നാട്യ ത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും അനൗഷ്ക ഷാജി ദാസിന്

വയനാട്: കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും, ഭരത നാട്യ ത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും അനൗഷ്ക ഷാജി ദാസിന്. മാനന്തവാടി റവന്യു സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കുച്ചിപു ടിയിൽ ഒന്നാം സ്ഥാനവും, എ ഗ്രേഡും അനൗഷ് ക ഷാജി ദാസിന് ലഭിച്ചു. വയനാട് ജില്ലാ കലോത്സവത്തിൽ ഭരത നാട്യത്തിൽ ഒന്നാം സ്ഥാനവും, എ ഗ്രേഡും നേടി. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കന്ററി സ്കൂൾ 10- ആം ക്ലാസ്സ് വിദ്യാർത്ഥി നിയാണ് അനൗഷ്ക. കലാമണ്ഡലം റെസ്സി ഷാജിദാസാണ് അനൗഷ് കയുടെ ഭാരത നാട്യത്തിന്റെ നൃത്താദ്ധ്യാപിക. സജേഷ് കോഴിക്കോടാണ് കുച്ചിപ്പുടി അനൗഷ്കയെ പരിശീലിപ്പിക്കന്നത്. പുൽപ്പള്ളി കാരക്കാട്ട് ഷാജി ദാസ് കെ. ഡി (ബി.ജെ.പി ജില്ലാ സെക്രട്ടറി), കലാമണ്ഡലം റെസ്സി ഷാജി ദാസിന്റെ യും മകളാണ് അനൗഷ്ക. സഹോദരി : മാളവിക.