അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  • Posted on January 31, 2023
  • News
  • By Fazna
  • 90 Views

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യുനമർദ്ദം, വൈകിട്ട് വരെ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു ദിശ മാറി നാളെ (ഫെബ്രുവരി 1) ശ്രീലങ്ക തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Author
Citizen Journalist

Fazna

No description...

You May Also Like