സന്യാസത്തിന്റെ വ്യത്യസ്ഥമായ വഴികളിലൂടെ നീങ്ങുന്ന സിസ്റ്റർ. റോസ് ആന്റോ
- Posted on September 22, 2021
- Localnews
- By Deepa Shaji Pulpally
- 1116 Views
2018- ൽ തന്റെ വൃക്ക ദാനം ചയ്തു
സമൂഹത്തിന് നന്മ ചെയ്തും, കൃഷിയെ പ്രോത്സാഹിപ്പിച്ചും സന്യാസത്തിന്റെ വ്യത്യസ്ഥമായ വഴികളിലൂടെ ആണ് സിസ്റ്റർ. റോസ് ആന്റോയുടെ യാത്ര. 2018- ൽ തന്റെ വൃക്ക ദാനം ചയ്തു. കർമ്മ പദത്തിലുടനീളം കാരുണ്യ പ്രവർത്തനങ്ങളിലും കാർഷിക പ്രവർത്തിയിലും മുഴുകിയ ഇവരെ തേടി പൂമംഗലം പഞ്ചായത്തിന്റെ കർഷക അവാർഡും എത്തി. അധ്യാപികയായ ഡോ. സിസ്റ്റർ. റോസ് ആന്റോയുടെ ജീവിത വഴികളിലൂടെ ഒരു യാത്ര പോകാം.
പെരിക്കല്ലൂർ കടവിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി നാട്ടുകാർ