കടുവ കൂട്ടിലായി.

ഒടുവിൽ കടുവ കൂട്ടിലായി.



വയനാട് പുൽപ്പള്ളി ജനവാസ മേഖലയെയും വളർത്തു മൃഗങ്ങളേയും  വിറപ്പിച്ച കടുവ കൂട്ടിലായി, വനം വകുപ്പിന്റെ അശാന്ത പരിശ്രമത്തിനൊടുവിലാണ് ട്രാക്ക് മാറി സഞ്ചരിച്ച കടുവയെ കൂട്ടിലാക്കിയത്.


തൂപ്രയിൽ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.  


11 - 45 ഓടെ യാണ് കടുവ കെണിയിൽ വീണത്.


10 ദിവസത്തിനിടെ 5 ആടുകളെ കടുവ കൊന്നിരുന്നു.



സി.ഡി. സുനീഷ്

Author
Citizen Journalist

Goutham prakash

No description...

You May Also Like