ഈ വര്‍ഷത്തെ റവന്യൂ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, വയനാട് കളക്ടറും സബ്ബ് കളക്ടറും ഒന്നാം സ്ഥാനം കരസ്ഥമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി വയനാട് കളക്ടര്‍ എ.ഗീത, ഐ.എ.എസ് നെയും സബ്ബ് കളക്ടറായി വയനാട് സബ്ബ് കളക്ടർ ആർ.ശ്രീലക്ഷ്മിയേയും തെരഞ്ഞെടുത്തതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗോത്ര മേഖലയിലെ വയനാട്ടിലെ ഭരണ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രത്യേക ലേഖകൻ