കേരള പ്രോട്ടോകോൾ ഓഫീസറായി,എം.കെ.ജയപ്രകാശ് ചുമതലയേറ്റു
- Posted on June 26, 2025
- News
- By Goutham prakash
- 167 Views

സ്വന്തം ലേഖകൻ.
ന്യൂഡല്‍ഹി: കേരള ഹൗസ് പ്രോട്ടോകോള്‍ ഓഫീസറായി പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എം.കെ.ജയപ്രകാശ് നിയമിതനായി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയാണ്.