കോവിഡ് നാലാം തരംഗം ജൂണിലെന്ന് പഠന റിപ്പോർട്ട്

ജൂൺ 22 മുതൽ ഒക്ടോബർ 24 വരെയാണ് നാലാം തരംഗം ഉണ്ടാവുക 

കൊവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കൊവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

രോഗിയുടെ ജീവന് വലിയ ഭീഷണിയാണ് ഡെല്‍റ്റ സൃഷ്ടിച്ചത്

Author
Citizen Journalist

Subi Bala

No description...

You May Also Like